20 April 2024 Saturday

ലഹരി വിമുക്ത കേരളം പരിപാടിയുടെ സമാപന ദിനം വിപുലമായി ആഘോഷിച്ച് ജി. എൽ . പി. സ്കൂൾ, ആലംകോട്.

ckmnews

ലഹരി വിമുക്ത കേരളം പരിപാടിയുടെ സമാപന ദിനം വിപുലമായി ആഘോഷിച്ച്  ജി. എൽ . പി. സ്കൂൾ, ആലംകോട്.


ചങ്ങരംകുളം:കേരളപ്പിറവിയും ലഹരി വിമുക്ത കേരളം പരിപാടിയും  ആഘോഷം ആലങ്കോട് ഗവ:എൽ. പി. സ്കൂളിൽ നടന്നു. ചടങ്ങിൽ പി. ടി. എ. പ്രസിഡണ്ട്‌. ഹൈദർ അലി അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. കെ. പ്രകാശൻ പരിപാടി ഉദ്ഘാടനം ചെയ്തു.എടപ്പാൾ ബി.ആർ. സി.കോർഡിനേറ്റർ ഷന്യ ടീച്ചർ, സുശീല ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.പ്രധാനാധ്യാപിക ശശികല സ്വാഗതവും പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധ പിടിച്ചു പറ്റി.