28 March 2024 Thursday

വളയംകുളത്ത് മനക്കൽ കുന്ന് താമസിക്കുന്ന വടാണി പറമ്പിൽ പ്രഭാകരൻ നിര്യാതനായി

ckmnews



ചങ്ങരംകുളം: വളയംകുളം മനക്കൽ കുന്ന്  താമസിക്കുന്ന വടാണിപറമ്പിൽ പ്രഭാകരൻ (58) നിര്യാതനായി

ഭാര്യ: ബിന്ദു

മക്കൾ: ദർശന, നീന, നീമ , നീനു

മരുമകൻ: നതേഷ് ബഹറിൻ