09 May 2024 Thursday

ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു ചങ്ങരംകുളത്ത് ലിയ പര്‍ദ്ദ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു

ckmnews

ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു

ചങ്ങരംകുളത്ത് ലിയ പര്‍ദ്ദ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു


ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ കോലളമ്പ് സ്വദേശിയായ യുവാവ് മരിച്ചു.കോലളമ്പ് കോലത്ത് സ്വദേശി ഇല്ലത്ത് വളപ്പില്‍  മമ്മിഹാജിയുടെ മകന്‍ വളപ്പില്‍ നൗഫല്‍(38) ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ചങ്ങരംകുളത്ത് ലിയ പർദ്ദ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.മാതാവ് ഖദീജ

ഭാര്യ അനീഷ,മക്കള്‍ ആമിന,നഹല്‍