27 April 2024 Saturday

മെച്ചിനാത്തു വളപ്പിൽ പരേതനായ മയമു ഹാജി മകൻ പരീച്ചിഹാജി നിര്യാതനായി

ckmnews

മെച്ചിനാത്തു വളപ്പിൽ പരേതനായ മയമു ഹാജി മകൻ പരീച്ചിഹാജി നിര്യാതനായി.ഭാര്യ കദീജ.മക്കള്‍ ഫക്രുദ്ധീന്‍ ,അഫ്സല്‍,ഫാസില്‍,റാബിയ.മരുമക്കള്‍.സലീന,മുബീന,കബീര്‍.



സഹോദരങ്ങള്‍.അഹമ്മദുണ്ണി,അബ്ദുല്‍ റഷീദ്,മുഹമ്മദലി,ഇസ്മയില്‍,ഷംസുദ്ധീന്‍,ഫാത്തിമ്മ,ജമീല,ഷറഫുന്നിസ,സഫിയ