29 March 2024 Friday

മൊബൈല്‍ ഫോണ്‍ ചലഞ്ചിലൂടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു

ckmnews

മൊബൈല്‍ ഫോണ്‍ ചലഞ്ചിലൂടെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു


ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്നവർക്ക് പഠന സൗകര്യത്തിന് മൊബൈൽ ഫോൺ ചലഞ്ചിലൂടെ നാല് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി.ആലംകോട് പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മറ്റി ചയർമാനും 11 ആം വാർഡ് മെമ്പറുമായ കെവി ഷഹീർ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്.