09 May 2024 Thursday

സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി 19ന് ചെറവല്ലൂരിൽ

ckmnews


ചങ്ങരംകുളം : സിനിമ താരവും, ബിജെപി നേതാവുമായ സുരേഷ്ഗോപി ഈ മാസം 19 ന് ചെറവല്ലൂരിൽ വരുന്നു.ചെറവല്ലൂർ മുളക്കംപറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ ആരംഭിക്കുന്ന വേദപഠനക്ലാസ്സിന്റെ ഉത്ഘാടനവും,തൃക്കൈകടവ് നരസിം മൂർത്തി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ തറക്കല്ലിടൽ കർമവും അദ്ദേഹം നിർവഹിക്കും.