19 April 2024 Friday

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കി അഭിമന്യു

ckmnews

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കി അഭിമന്യു


ചങ്ങരംകുളം:ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി വളര്‍ത്തി മുറിച്ച് നല്‍കി അഭിമന്യു മാതൃകയായി.പള്ളിക്കര സ്വദേശി മണിയുടെ മകന്‍ കണ്ണന്‍ എന്ന അഭിമന്യു ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി പരിപാലിച്ച് വളര്‍ത്തിയെടുത്ത തലമുടി ക്യാന്‍സര്‍ രോഗികള്‍ക്കായി സമ്മാനിച്ചത്.പ്രദേശത്തെ കലാ സാംസ്കാരിക രംഗത്ത് സജീവമാണ് അഭിമന്യു