26 April 2024 Friday

കാളാച്ചാൽ നവയുഗ കലാ സാംസകാരിക വേദിവിദ്യാർത്ഥികൾക്ക്പ്രീസ്കൂൾകിറ്റ് വിതരണം ചെയ്തു

ckmnews

കാളാച്ചാൽ നവയുഗ കലാ സാംസകാരിക വേദിവിദ്യാർത്ഥികൾക്ക്പ്രീസ്കൂൾകിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:കാളാച്ചാൽ നവയുഗ കലാ സാംസകാരികവേദി അംഗണവാടിയിലെ വിദ്യാർത്ഥികൾക്കുള്ള പ്രീസ്കൂൾകിറ്റ് വിതരണം നടത്തി.കിറ്റ് ഡിവൈഎഫ്ഐ കാളാച്ചാൽ യൂണിറ്റ് സെക്രട്ടറി സാദിഖ് അംഗണവാടിയിലെ സുഭദ്ര ടീച്ചർക്ക് കൈമാറി.ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡൻറ് നിസാം,നവയുഗയുടെ സെക്രട്ടറി ശഹീൻ,സാലി,സിപി ബാബു,ഇജാസ് എന്നിവർ പങ്കെടുത്തു.