19 April 2024 Friday

ചിയ്യാനൂർ പാടത്ത് കൊയ്ത്ത് തുടങ്ങി

ckmnews



ചങ്ങരംകുളം:ചിയ്യാനൂർ പാടത്ത് കൊയ്ത്ത് തുടങ്ങി.ജനുവരി ആദ്യവാരം കൊയ്തെടുക്കേണ്ട നെല്ലാണ് വെള്ളം വറ്റാത്തത് മൂലം നീണ്ട് പോയത്.കഴിഞ്ഞ ദിവസം വെള്ളം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ആളെ നിർത്തി കൊയ്തെടുത്ത ശേഷമാണ് കൊയ്ത്ത് മിഷിൻ ഉപയോഗിച്ച് കൊയ്ത്ത് ആരംഭിച്ചത്.