20 April 2024 Saturday

ചങ്ങരംകുളം പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി

ckmnews

ചങ്ങരംകുളം പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി


ചങ്ങരംകുളം: കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ  അണുവിമുക്തമാക്കി. 

എടപ്പാൾ ഏഷ്യൻ ഹൈപ്പർമാർക്കറ്റിന്റേയും പെരുമ്പിലാവ് എൻ എച്ച്  ടെക്നോളജിയുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം.

ഈ ഉദ്യമത്തിൽ  സഹകരിച്ച 

സ്ഥാപനങ്ങളോട്  സി ഐ ബഷീർ  ചിറക്കൽ നന്ദി പറഞ്ഞു