09 May 2024 Thursday

ചങ്ങരംകുളം എറവക്കാട് മുള്ളൻകുന്ന് ചാഴിയത്ത് ദേവദാസൻ്റേയും ദിവ്യയുടേയും മകൻ ദേവാനന്ദ് (13)അന്തരിച്ചു

ckmnews

ചങ്ങരംകുളം എറവക്കാട് മുള്ളൻകുന്ന് ചാഴിയത്ത് ദേവദാസൻ്റേയും ദിവ്യയുടേയും മകൻ ദേവാനന്ദ് (13)അന്തരിച്ചു


ചങ്ങരംകുളം:എറവക്കാട് മുള്ളൻകുന്ന് ചാഴിയത്ത് ദേവദാസൻ്റേയും (വാച്ച് മാൻ വാട്ടർ അതോറിറ്റി എടപ്പാൾ ) ദിവ്യയുടേയും മകൻ ദേവാനന്ദ് 13 വയസ്സ് (എട്ടാം ക്ലാസ് വിദ്യാർത്ഥി ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂർ)അന്തരിച്ചു.സഹോദരി ദയനന്ദ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി AMLPS കൊഴിക്കര