03 March 2024 Sunday

ചങ്ങരംകുളം മൂക്കുതല സ്വദേശി കൊണ്ടകത്ത് വളപ്പിൽ കുഞ്ഞുണ്ണി നിര്യാതനായി

ckmnews

ചങ്ങരംകുളം മൂക്കുതല സ്വദേശി കൊണ്ടകത്ത് വളപ്പിൽ കുഞ്ഞുണ്ണി നിര്യാതനായി 


ചങ്ങരംകുളം മൂക്കുതല സ്വദേശി കൊണ്ടകത്ത് വളപ്പിൽ കുഞ്ഞുണ്ണി (76)നിര്യാതനായി.ചങ്ങരംകുളത്തെ മുൻ കാലങ്ങളിൽ ഡ്രൈവർ ആയിരുന്നു. മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപമാണ് താമസം.സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പൊന്നാനി സ്മശാനത്തിൽ