28 March 2024 Thursday

മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം പൂക്കര വളപ്പിൽ ഉണ്ണികൃഷ്ണൻ (ഉത്തമൻ) ഭാര്യ രുഗ്മിണി (50) (ഹെഡ് നെഴ്സ്, എടപ്പാൾ ആശുപത്രി (P) Ltd) നിര്യാതയായി.

ckmnews

മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം പൂക്കര വളപ്പിൽ ഉണ്ണികൃഷ്ണൻ (ഉത്തമൻ) ഭാര്യ രുഗ്മിണി (50) (ഹെഡ് നെഴ്സ്, എടപ്പാൾ ആശുപത്രി (P) Ltd) നിര്യാതയായി. മകൻ വിഷ്ണു. സംസ്ക്കാരം ബുധനാഴ്ച പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ