28 March 2024 Thursday

ചങ്ങരംകുളം പള്ളിക്കര തെക്ക്മുറി ആന്തൂര് വളപ്പിൽ സുലൈമാൻ നിര്യാതനായി

ckmnews

ചങ്ങരംകുളം പള്ളിക്കര തെക്ക്മുറി ആന്തൂര് വളപ്പിൽ സുലൈമാൻ നിര്യാതനായി


ചങ്ങരംകുളം:പള്ളിക്കര തെക്ക്മുറി ആന്തൂര് വളപ്പിൽ സുലൈമാൻ (64) നിര്യാതനായി. ഭാര്യ: റംല

മക്കൾ : ആഷിഫ്, ഹസീന, തസ്‌ല, ഫബീന. മരുമക്കൾ : നൗഷാദ്, റഷീദ്‌, റിയാസ്, അനീഷ