24 April 2024 Wednesday

ചങ്ങരംകുളം മെഡിടെക് ലാബില്‍ ജീവനക്കാര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മെഡിടെക് ലാബില്‍ ജീവനക്കാര്‍ക്ക് കോവിഡ്


ചങ്ങരംകുളം മെഡിടെക് ലാബില്‍ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ലാബ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ലാബ് താല്‍കാലികമായി അടച്ചു.സെപ്റ്റംബര്‍ 7 മുതല്‍ സെപ്റ്റംപര്‍ 14 വരെ സ്ഥാപനവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവര്‍ 14 ദിവസം വരെ സ്വയം നിരീക്ഷണത്തില്‍ കഴിയാനും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആലംകോട് പഞ്ചായത്ത് ആരോഗ്യവകുപ്പ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.