29 March 2024 Friday

ചങ്ങരംകുളം ചിയ്യാനൂരിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

ckmnews


ചങ്ങരംകുളം: ചിയ്യാനൂരിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു.അയ്യോത്ത് കുന്ന് യൂറോടെക് ഗോഡൗണിന് സമീപം താമസിച്ചിരുന്ന പരേതനായ പുത്തൻപിലാക്കൽ ബാലന്റെ മകൻ ഭാഗീഷ്(36)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.അമിത രക്തസ്രാവത്തെ തുടർന്ന് രണ്ട് ആഴ്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.മാതാവ് ലീല.ഭാര്യ ശിൽപ.മക്കൾ ശ്രീപാല,ഭഗത് കൃഷ്ണ,ഭവിൻകൃഷ്ണ,

.സഹോദരൻ ബബീഷ്.