24 April 2024 Wednesday

അസ്സബാഹ് ആർട്സ് കോളേജ് ഐടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

ckmnews

അസ്സബാഹ് ആർട്സ് കോളേജ് ഐടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:വളയംകുളം

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോമേഴ്സ് ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച 

ഐടി ഫസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.പരിപാടി കോളേജ് കമ്മിറ്റി പ്രസിഡണ്ട് പിപിഎം അഷ്റഫ് ഉദ്ഘാടനം ചെയ്തു.കൊളേജ് പ്രിൻസിപ്പൽ എൻ എം മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു

ഐടി ഡിപ്പാർട്ട്മെൻറ് ഹെഡ് സാബിറ 

സ്റ്റാഫ് സെക്രട്ടറി പ്രവീൺ 

രഞ്ജു രാജ് 

കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫായിസ് യൂണിയൻ സെക്രട്ടറി ഷിബിൽ ദേവദത്ത് എന്നിവർ പ്രസംഗിച്ചു