26 April 2024 Friday

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റി യുടെ  നേതൃത്വത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ ചങ്ങരംകുളം പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധം നടത്തി.ശിവദാസന്‍ ഐഎന്‍ടിയുസി അധ്യക്ഷത വഹിച്ചു.കെഎ അഷറഫ് സ്വാഗതം പറഞ്ഞ പരിപാടി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.ഉമ്മര്‍ കുളങ്ങര,അഷറഫ് പുറത്താട്ട്,മുസ്തഫ മാട്ടം,വികെഎം നൗഷാദ് ,അനീഷ് കെസി തുടങ്ങിയവര്‍ പങ്കെടുത്തു