26 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുല്ലൂണിയിൽ ഭാസ്കരൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുല്ലൂണിയിൽ ഭാസ്കരൻ നിര്യാതനായി


ചങ്ങരംകുളം:ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുല്ലൂണിയിൽ ഭാസ്കരൻ (70 )നിര്യാതനായി.ഭാര്യ :കല്യാണി

മക്കൾ :ശശി, ഗിരീഷ്, ഗീത

മരുമക്കൾ :രവീന്ദ്രൻ, ബിന്ദു, നീതു