26 April 2024 Friday

പാവിട്ടപ്പുറം വെള്ളത്തിങ്ങൽ ജമീല നിര്യാതയായി

ckmnews


ചങ്ങരംകുളം: പാവിട്ടപ്പുറം വെള്ളത്തിങ്ങൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (59) നിര്യാതയായിമക്കൾ.ശറഫു (ദുബൈ), ശിഹാബ്,ഹൗസിയ,ഷാജിത മരുമക്കൾ. മുസ്തഫ, സുധീർ, മുബീന, ഷാഹിന