19 April 2024 Friday

ഡിവൈഎഫ്ഐ ഹാൻഡ് വാഷ് നിർമ്മിച്ച് നൽകി

ckmnews



ചങ്ങരംകുളം:ഡിവൈഎഫ്ഐ ഹാൻഡ് വാഷ് നിർമ്മിച്ച് നൽകി. മൂക്കുതല - മൂക്കുതല സൗത്ത് യൂണിറ്റുകൾ സംയുക്തമായാണ് മൂക്കുതലയിലെ 1000 കുടുംബങ്ങൾക്ക് ഹാൻഡ് വാഷ് നിർമ്മിച്ച് നൽകിയത്.പ്രവീൺ.ഒപി ശ്യാംജിത്ത്.പിടി അരുൺ.കെ,പ്രഭുൽ.പി.വി സാബിത്ത്.പി, അജ്മൽ.പി തുടങ്ങിയവർ നേതൃത്വം നൽകി.