26 April 2024 Friday

വനിതാ മെമ്പർമാരുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുജീകരണ പ്രവർത്തനങ്ങൾക് തുടക്കമായി

ckmnews

വനിതാ മെമ്പർമാരുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുജീകരണ പ്രവർത്തനങ്ങൾക് തുടക്കമായി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത്,പത്താം വാർഡ് കോക്കൂരിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ജനകീയമാക്കി.വാർഡ് മെമ്പർ മൈമൂന ഫാറൂഖിന്റെയും ബ്ലോക്ക് മെമ്പർ റീസ പ്രകാശിന്റെയും നേതൃത്വത്തിൽ,നാട്ടിലെ സന്നദ്ധ സേവന പ്രവർത്തകരുടെ സഹായത്തോടെയാണ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്.സജ്ജാദ്, ഫാസിൽ, കെ എം , ജാം ഷദ് കെ.വി , എൻ എച്ച് ഷമീർ , ആത്വിഫ്, അൻഫസ് , ഇർഫാൻ നേതൃത്വം നൽകി.