26 April 2024 Friday

കോക്കൂരില്‍ താമസിച്ചിരുന്ന പുത്തൻ പുരക്കൽ കോരൻ (85) നിര്യാതനായി

ckmnews

കോക്കൂരില്‍ താമസിച്ചിരുന്ന പുത്തൻ പുരക്കൽ കോരൻ (85) നിര്യാതനായി


ചങ്ങരംകുളം:കോക്കൂരില്‍ താമസിച്ചിരുന്ന പുത്തൻ പുരക്കൽ കോരൻ (85) നിര്യാതനായി.ഭാര്യ ;അമ്മിണി.മക്കൾ;മോഹനൻ. പ്രേംദാസ്.രഘുനാഥ്.

മരുമക്കൾ. അജിത. ശർമിള. സരിത