09 May 2024 Thursday

ചങ്ങരംകുളം കോക്കൂർ മഠത്തുംപുറത്ത് ചങ്ങൻ അന്തരിച്ചു.

ckmnews



ചങ്ങരംകുളം: കോക്കൂർ മഠത്തുംപുറത്ത് ചങ്ങൻ (92) അന്തരിച്ചു. ഭാര്യ പരേതയായ കുട്ടിമാളു. മക്കൾ:വാസു,ഉണ്ണികൃഷ്ണൻ, ശ്രീരാമൻ, മണി,മധു,ഉഷ.മരുമക്കൾ ഹരിദാസൻ, രാധ, അംബിക, സ്മിത, ദിവ്യ, അഞ്ചു. സംസ്കാരം നാളെ പന്ത്രണ്ട് മണിക്ക് (06-12-23) ന്‌ വീട്ട് വളപ്പിൽ.