16 April 2024 Tuesday

ഡിവൈഎഫ്ഐ സ്വതന്ത്രസംരക്ഷണ ജ്വാല സംഘടിപ്പിച്ചു

ckmnews

ഡിവൈഎഫ്ഐ സ്വതന്ത്രസംരക്ഷണ ജ്വാല സംഘടിപ്പിച്ചു


ചങ്ങരംകുളം:ഡിവൈഎഫ്ഐ ആലംകോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്വതന്ത്ര സംരക്ഷണ ജ്വാല ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവുമായ ടി സത്യന്‍ ഉദ്ഘാടനം ചെയ്തു.ഷിഹാബ് സ്വാഗതം പറഞ്ഞു ധനീഷ് അധ്യക്ഷത വഹിച്ചു.