26 April 2024 Friday

NCSC ക്ലബ്ബ് അംഗൻവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്തു

ckmnews

NCSC ക്ലബ്ബ് അംഗൻവാടി കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം :പാവിട്ടപ്പുറം NCSC ക്ലബ്ബിന്റെ നേതൃത്വത്തിൽ എജെപി നഗർ അംഗൻവാടിയിലെ കുരുന്നുകൾക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്തു.വാർഡ് മെമ്പർ ഷഹന നാസർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. NCSC ക്ലബ്ബ് പ്രസിഡന്റ്‌ ഫഹീം, സെക്രട്ടറി ജിജീഷ്, അജ്മൽ, ആരിഫ്, സൽമാൻ, ശിബിൽ, ഷഹബ്  എന്നിവർ പങ്കെടുത്തു.