09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 19 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 5 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 33 വട്ടംകുളം 42 പേര്‍ക്കും,പേര്‍ക്കും പൊന്നാനി 82 പേര്‍ക്കും,കാലടി 21 പേര്‍ക്കും,കുറ്റിപ്പുറം 23 പേര്‍ക്കും,മാറഞ്ചേരി 3 പേര്‍ക്കും,പെരുമ്പടപ്പ് 10 പേര്‍ക്കും,തവനൂര്‍ 3 പേര്‍ക്കും,വെളിയംകോട് 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.