16 April 2024 Tuesday

ചങ്ങരംകുളം നന്നമുക്ക് മുതുകാട് കടവിന് സമീപം താമസിക്കുന്ന ഓളങ്ങാട്സൈനുദ്ധീൻ മുസ്ലിയാർ നിര്യാതനായി

ckmnews


ചങ്ങരംകുളം:നന്നമുക്ക് മുതുകാട് കടവിന് സമീപം താമസിക്കുന്ന ഓളങ്ങാട്സൈനുദ്ധീൻ മുസ്ലിയാർ(75) നിര്യാതനായി. ഭാര്യ.ലൈല,മക്കൾ ബൽകീസ്.ഹസീന.ആസിഫ്. കാസിം. നിസാർ. നസീർ.മരുമക്കൾ ഷൗക്കത്ത്.മുഹമ്മദ്‌ഖത്തർ ഫാത്തിമ്മ.ഫസ്ന. ഷെഫിത.ഖബറടക്കം മുതുക്കാട് ജുമാമസ്ജിദ് ഖബറസ്ഥാനിൽ നടന്നു