23 April 2024 Tuesday

സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 10ന് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടക്കും

ckmnews

സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 10ന് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടക്കും


ചങ്ങരംകുളം:തലശ്ശേരി മലബാർ കാൻസർ സെൻ്ററിൻ്റെയും

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 10ന് നടക്കും.ജനുവരി 10ന് കാലത്ത് 9.30 മുതൽ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ കാൻസർ ബോധവൽക്കരണവും സ്തനാർഭുതം സ്വയം കണ്ടെത്താനുള്ള പരിശീലനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.