19 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു.ചങ്ങരംകുളം മുസ്ലിംലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് നേതാക്കളായ അശറഫ് കോക്കൂര്‍ സിദ്ധിക്ക് പന്താവൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.1: പി കെ ആബ്ദുള്ള കുട്ടി,2: സി കെ അഷറഫ്‌,3: സബിത അനിൽ,4:ജംഷാദ്‌ മാവറ,5: ശാന്ത ചന്ദ്രൻ,6:സുനിത ചെറളശ്ശെരി,7: ശശി പുക്കേപുറം,8: പി വി ബഷീർ,9: അബ്ദുൽ സലാം എന്ന് കുഞു,10:മൈമൂന ഫാറൂക്ക്,11: എം കെ അൻവർ,12: സൽമ മൊഹമ്മദ്‌ കുട്ടി,13:സുജിത സുനിൽ,14:ആസിയ ഇബ്രാഹിം,15:ജഫീറലി 16:തസ്നി ബഷീർ,17:വിദ്യ വിനോദ്‌,18: ഹക്കീം പെരുമുക്ക്‌,19:ഷീജ കെ എസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍