19 April 2024 Friday

ചെറുവല്ലൂർ ആമയം കല്ലാട്ടയിൽ അഗ്ഗു എന്നവരുടെ ഭാര്യ നബീസ നിര്യാതയായി

ckmnews

ചെറുവല്ലൂർ ആമയം  കല്ലാട്ടയിൽ  അഗ്ഗു എന്നവരുടെ ഭാര്യ നബീസ നിര്യാതയായി 


ചെറുവല്ലൂർ ആമയം  കല്ലാട്ടയിൽ  അഗ്ഗു എന്നവരുടെ ഭാര്യ നബീസ (68)നിര്യാതയായി.മക്കൾ: ഷരീഫ്, അലി,ജമാതാക്കൾ: ഫാത്തിമ, സുലൈഖ.

ഖബറടക്കം:ആമയം ഇന്ന് ശനി ഉച്ചക്ക് 12:30 ന് ആമയം മഹല്ല് ഖബ്ർസ്ഥാനിൽ.