26 April 2024 Friday

നന്നമുക്ക് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ഓണചന്ത ആരംഭിച്ചു

ckmnews

നന്നമുക്ക് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ഓണചന്ത ആരംഭിച്ചു


ചങ്ങരംകുളം:നന്നമുക്ക് ഗ്രാമ പഞ്ചായത്തിന് കീഴില്‍ ഓണചന്ത ആരംഭിച്ചു.ചങ്ങരംകുളം തൃശ്ശൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്ത് ആരംഭിച്ച ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ നിര്‍വഹിച്ചു. കൃഷി ഓഫിസർ കെ വൃന്ദ

സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ അധ്യക്ഷത വഹിച്ചു.