26 April 2024 Friday

കോക്കൂർ തൈയ്യത്ത് വളപ്പിൽ യാഹു നിര്യാതനായി

ckmnews

കോക്കൂർ തൈയ്യത്ത് വളപ്പിൽ യാഹു നിര്യാതനായി 


ചങ്ങരംകുളം:കോക്കൂർ തൈയ്യത്ത് വളപ്പിൽ യാഹു നിര്യാതനായി.രോഗബാധിതനായി കിടപ്പിലായിരുന്നു.ജാഫർ, സെക്കീന, റംല, ആബിദ, താഹിറ, ഷെമീറ എന്നിവർ മക്കളാണ്.മൃതദേഹം കോക്കൂർ ഹെൽത്ത് സെന്ററിന് സമീപമുള്ള പുതിയ വീട്ടിൽ.ഖബറടക്കം ഇന്ന് 12 മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.