26 April 2024 Friday

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കാഞ്ഞിയൂർ ആലിന് സമീപം താമസിക്കുന്ന പുളിയാക്കാവിൽ സജയൻ (47) നിര്യാതനായി

ckmnews

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം കാഞ്ഞിയൂർ ആലിന് സമീപം താമസിക്കുന്ന 

പുളിയാക്കാവിൽ സജയൻ (47)

നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല കാഞ്ഞിയൂർ ആലിന് സമീപം താമസിക്കുന്ന 

പുളിയാക്കാവിൽ പരേതനായ വാസുവിന്റെ മകൻ സജയൻ (47)

നിര്യാതനായി.അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ഭാര്യ ജിഷ 

മക്കൾ:സാഞ്ജന,ശ്രീഹരി 

അമ്മ. മാധവി 

സഹോദരങ്ങൾ.സന്തോഷ്‌, സുധീർ.സംസ്ക്കാരം വെള്ളി രാവിലെ പത്ത് മണിക്ക് നടക്കും