26 April 2024 Friday

പാവിട്ടപ്പുറം പള്ളിറോഡിൽ ഡിവൈഎഫ്ഐ മിറർ സ്ഥാപിച്ചു

ckmnews

പാവിട്ടപ്പുറം പള്ളിറോഡിൽ ഡിവൈഎഫ്ഐ മിറർ സ്ഥാപിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം പള്ളി റോഡ് തിരിവിൽ അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളുടെ അഭ്യാർത്ഥന പ്രകാരം വാർഡ് മെമ്പർ ഷഹീർ ന്റെ സഹായത്താൽ ഡിവൈഎഫ്ഐ മിറർ സ്ഥാപിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റ് കൂടിയായ ഷഹീർ കെവി ഉദ്ഘാടനം നിർവഹിച്ചു.ബ്രാഞ്ച് സെക്രട്ടറി റഷീദ് കെഎം,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷജീർ,യൂണിറ്റ് സെക്രട്ടറി മുസ്തഫ(മുത്തു ) മണി, ഷമീർ അറക്കൽ,ഷാജഹാൻ പുത്തൻ പുരക്കൽ,ഷൗക്കത്ത് പുത്തൻ പുരക്കൽ, ശരീഫ് ഫഹീം എന്നിവർ പങ്കെടുത്തു