08 May 2024 Wednesday

ഓർഫെൽ കെയർ മാതാക്കളുടെയും മക്കളുടെയും സംഗമം നടത്തി

ckmnews

ഓർഫെൽ കെയർ മാതാക്കളുടെയും മക്കളുടെയും സംഗമം നടത്തി


ചങ്ങരംകുളം:വളയംകുളം ഇസ്ലാഹീ അസോസിയേഷന്റെ ഓർഫെൻ കെയർ സ്കീമിന്റെ ഭാഗമായുള്ള ഉമ്മമാരുടെയും,മക്കളുടെയും സംഗമം വളയംകുളം കെവിഎം ഓഡിറ്റോറിയത്തിൽ നടന്നു.മൗലവി അബ്ദുൽ കലാം ഒറ്റത്താണി മുഖ്യപ്രഭാഷണം നടത്തി.പി.പി. ഖാലിദ്, എം. അബ്ബാസലി , നിയാസ് കോക്കൂർ ,സിവി ഹുസൈൻ, പി. ബഷീർ, വി.വി. മൊയ്തുട്ടി പ്രസംഗിച്ചു.