25 April 2024 Thursday

ജലക്ഷാമം രൂക്ഷമാവുമ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ckmnews

ജലക്ഷാമം രൂക്ഷമാവുമ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു


ചങ്ങരംകുളം:ജലക്ഷാമം രൂക്ഷമാവുമ്പോഴും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.സംസ്ഥാന പാതയിൽ മേലെ മാന്തടത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.വേനൽ കനത്ത് തുടങ്ങിയതോടെ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴാകുന്നത്