25 April 2024 Thursday

നന്നംമുക്ക് സ്രായിക്കടവിൽ വൃക്ഷ തൈ നടീൽ ഉൽഘാടനം ചെയ്തു

ckmnews

നന്നംമുക്ക് സ്രായിക്കടവിൽ വൃക്ഷ തൈ നടീൽ ഉൽഘാടനം ചെയ്തു


ചങ്ങരംകുളം:നന്നംമുക്ക് സ്രായിക്കടവിൽ വൃക്ഷ തൈ നടീൽ ഉൽഘാടനം 

കർഷക സംഘം നന്നംമുക്ക്  പഞ്ചായത്ത്  കമ്മിറ്റി സെക്രട്ടറി 

കരീം കോഴിക്കൽ 

പ്രസിഡന്റ് മുഹമ്മദ് കെഎ മെമ്പർ സുധീഷ്ബ്രാഞ്ച്

 സെക്രട്ടറിവിജയൻ

 ബാലസംഘം പ്രതിനിധി പ്രതീജ 

എന്നിവർ ചേർന്ന് നിർവ്വഹിച്ചു.കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി കരീംകോഴിക്കൽ ബാലസംഘം കുട്ടികൾക്ക് വൃക്ഷ തൈ വിതരണം ചെയ്തു.