26 April 2024 Friday

എറവക്കാട് വാരിയത്തുവളപ്പിൽ സുലൈമാൻ നിര്യാതനായി

ckmnews

എറവക്കാട് വാരിയത്തുവളപ്പിൽ  സുലൈമാൻ നിര്യാതനായി


ചങ്ങരംകുളം:എറവക്കാട് വാരിയത്തുവളപ്പിൽ  സുലൈമാൻ(52)നിര്യാതനായി.കബറടക്കം ഞായറാഴ്ച  രാവിലെ 9 മണിക്ക്.ഭാര്യ റാഷിയ.മക്കൾ  സുഹൈൽ. സുഫൈജ

മരുമകൻ.മുഫീദ്