09 May 2024 Thursday

ആൻ്റി കറപ്ക്ഷൻ ആൻ്റ് ഹ്യുമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ckmnews

ആൻ്റി കറപ്ക്ഷൻ ആൻ്റ് ഹ്യുമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


ആൻ്റി കറപ്ക്ഷൻ ആൻ്റ് ഹ്യുമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മഠത്തിൽ രവി ( പ്രസിഡൻ്റ്) 

റിയാസ് ഒതായി (ജന.സെക്രട്ടറി) പറമ്പാടൻ നാസർ (വൈസ് പ്രസി). പ്രസാദ് പടിഞ്ഞാക്കര (വൈസ്.പ്രസി), സുഭാഷ് പടിഞ്ഞാറ്റു മുറി (ജോ- സെക്രട്ടറി),കെ.ഷറഫുദീൻ , കോട്ടക്കൽ (ജോ-സെക്രട്ടറി)കെ.മുരളീധരൻ തവനൂർ (ട്രഷറർ) എന്നിവരെ ജില്ലാ ഭാരവാഹികളായും,കെ.ടി.അജയ്കുമാറിനെ സംസ്ഥാന കമ്മറ്റി അംഗമായും തിരഞ്ഞെടുത്തു