09 May 2024 Thursday

പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന അയ്യപ്പൻകാവിൽ മുഹമ്മദ് കുട്ടി(കുട്ടിക്ക നന്നമുക്ക് ഞ)നിര്യാതനായി

ckmnews

പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന അയ്യപ്പൻകാവിൽ മുഹമ്മദ് കുട്ടി(കുട്ടിക്ക നന്നമുക്ക് ഞ)നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന അയ്യപ്പൻകാവിൽ മുഹമ്മദ് കുട്ടി(കുട്ടിക്ക നന്നമുക്ക് ഞ)നിര്യാതനായി.പറക്കുന്നത്ത് കുഞ്ഞഹമ്മദ് എന്നവരുടെ മകൾ ഖദീജയാണ് ഭാര്യ.മക്കൾ :റഷീദ ,ജംഷി.ഖബറടക്കം പെരുമുക്ക് മഹല്ല് ഖബറിസ്ഥാനിൽ നടത്തപെടുന്നതാണ്