23 April 2024 Tuesday

പാവിട്ടപ്പുറത്ത് താമസിക്കുന്ന പള്ളിയറക്കൽ ആയിഷ നിര്യാതയായി

ckmnews

പാവിട്ടപ്പുറത്ത് താമസിക്കുന്ന പള്ളിയറക്കൽ ആയിഷ നിര്യാതയായി


ചങ്ങരംകുളം :പാവിട്ടപ്പുറത്ത് താമസിക്കുന്ന പള്ളിയറക്കൽ പരേതനായ കുഞ്ഞിപ്പ എന്നവരുടെ ഭാര്യ ആയിഷ (74) നിര്യാതയായി

മക്കൾ :സുബൈദ ,ഹമീദ് പികെ ,ഇബ്രാഹീം പള്ളിയറക്കല്‍(പ്രസിഡന്റ് ഷാർജ കെഎംസിസി) ,ഹക്കീം പികെ (ജനറൽ സെക്രെട്ടറി ഗ്ലോബൽ കെഎംസിസി മാങ്കുളം), മജീദ് പികെ ആയിഷാമോൾ(സൗദി അറേബ്യ),സീനത്ത് .

മരുമക്കൾ ;അബ്ദുള്ളക്കുട്ടി എംവി ,അബ്ദുൽഖാദർ സൗദി അറേബ്യ,അലിമോൻ അജ്‌മാൻ ,സുബൈദ സാബിറ ,ഷാജിത ,നിഷമോൾ .