29 March 2024 Friday

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നിറ സാന്നിധ്യമായ പാവിട്ടപ്പുറം NCSC

ckmnews

ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നിറ സാന്നിധ്യമായ പാവിട്ടപ്പുറം NCSC


ചങ്ങരംകുളം:ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നിറ സാന്നിധ്യമായി വീണ്ടും പാവിട്ടപ്പുറം NCSC ക്ലബ്‌. അടുത്ത് മരണപെട്ട കോലിക്കര സ്വദേശി നൂഹിന്റെ  കുടുംബ  സഹായ സമിതിലേക്ക് 14,100 രൂപ സ്വരൂപിച്ച് NCSC ക്ലബ്ബ് സഹായ സമിതിക്ക് കൈമാറി.  ക്ലബ്ബ് പ്രസിഡന്റ്‌  ഫഹീം,  സെക്രട്ടറി ജിജീഷ്,  ട്രഷറർ  ഫഹദ് എന്നിവർ ചേർന്ന് സഹായ സമിതി അംഗം റഷീദിന് തുക കൈമാറി