24 April 2024 Wednesday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. കല്ലൂർമ പി കെ എം ജി എൽ പി എസിൽ നടന്ന പരിപാടി

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ പി പ്രവീൺ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസിയ റസാക്ക്,ജബ്ബാർ,കൗസല്ല്യ,അഷറഫ് കാട്ടിൽ,ചാന്ദിനി രവീന്ദ്രൻ,ബ്ളോക്ക് മെമ്പർ ആശലത,സെക്രട്ടറി മനോജ്,എഎസ് സുധൻ,എന്നിവർ പങ്കെടുത്തു