23 April 2024 Tuesday

ബെല്ലടിച്ചാൽ മതി ഇനി ചങ്ങരംകുളത്തും ഓട്ടോ വരും

ckmnews

ബെല്ലടിച്ചാൽ മതി ഇനി ചങ്ങരംകുളത്തും ഓട്ടോ വരും


ചങ്ങരംകുളം:ബെല്ലടിച്ചാൽ മതി ഇനി ചങ്ങരംകുളത്തും ഓട്ടോ വരും.ചങ്ങരംകുളം നന്നംമുക്ക് റോഡിലെ ഓട്ടോ തൊഴിലാളികളാണ് പൊതുജനങ്ങൾക്കായി പുതിയ സംവിധാനം ഒരുക്കിയത്.നേരത്തെ എടപ്പാളിൽ സംവിധാനം ഒരുക്കിയിരുന്നു.ഇത് വിജയം കണ്ടതോടെയാണ് ചങ്ങരംകുളത്തെ ഓട്ടോ തൊഴിലാളികളും യാത്രക്കാർക്കായി ബെല്ലടിച്ചാൽ ഓട്ടോ വരുന്നതിനുള്ള സംവിധാനം ഒരുക്കിയത്