26 April 2024 Friday

കോക്കൂർ പരേതനായ മാനം കണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പാത്തുമ്മു നിര്യാതയായി

ckmnews

കോക്കൂർ പരേതനായ മാനം കണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പാത്തുമ്മു നിര്യാതയായി


കോക്കൂർ: കോക്കൂർ കിഴക്കുമുറിയിലെ പരേതനായ മാനം കണ്ടത്ത് അഹമ്മദുണ്ണി ഹാജിയുടെ ഭാര്യ പാത്തുമ്മു (85) നിര്യാതയായി മക്കൾ - അബ്ദുൽ ഗഫൂർ, മറിയ കുട്ടി, റുഖിയ, മെഹറുന്നീസ, ഫൗസിയ, മരുമക്കൾ - മുംതാസ്, സക്കീന, സുലൈഖ, കുഞ്ഞിമുഹമ്മദ്,