Nannamukku
ചങ്ങരംകുളം നന്നംമുക്ക് വിളക്കത്തല രാമൻ നായർ നിര്യാതനായി
ചങ്ങരംകുളം:നന്നംമുക്ക് വിളക്കത്തല രാമൻ നായർ (83)നിര്യാതനായി.ഭാര്യ പാറുക്കുട്ടിയമ്മ.മക്കൾ.ശിവശങ്കരൻ.അരവിന്ദൻ.
മരുമക്കൾ.കൃഷ്ണകുമാരി. പ്രസന്ന.