09 May 2024 Thursday

എംകെ ഹോം അപ്ളയൻസസിന്റെ അഞ്ചാമത് ടിവി ഷോറൂം ചങ്ങരംകുളത്ത് പ്രവർത്തനം തുടങ്ങി

ckmnews

എംകെ ഹോം അപ്ളയൻസസിന്റെ അഞ്ചാമത് ടിവി ഷോറൂം ചങ്ങരംകുളത്ത് പ്രവർത്തനം തുടങ്ങി


എംകെ ഹോം അപ്ളയൻസസിന്റെ ടിവി ഷോറൂം ചങ്ങരംകുളത്ത് പ്രവർത്തനം തുടങ്ങി.അഞ്ചാമത് ടിവി ഷോറൂം ആണ് ചങ്ങരംകുളം നരണിപ്പുഴ റോഡിൽ(സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം) ആഗസ്റ്റ് 19ന് ശനിയാഴ്ച കാലത്ത് 10.30ന് തുറന്ന് പ്രവർത്തനം ആരഭിച്ചത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു