19 April 2024 Friday

കല്ലുർമ്മ പെരുമ്പാളിൽ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

ckmnews

കല്ലുർമ്മ പെരുമ്പാളിൽ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു


ചങ്ങരംകുളം:കല്ലുർമ്മ പെരുമ്പാളിൽ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.പെരുമ്പാൾ കോട്ടെപ്പാട്ട് വീട്ടിൽ സുര എന്ന് വിളിക്കുന്ന സുരേഷ് (49)ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.അച്ഛൻ പത്മനാഭൻ.അമ്മ ലക്ഷ്മി

ഭാര്യ രേഖ.മൂന്ന് മക്കളുണ്ട്