25 April 2024 Thursday

ഇർശാദ് ഹാദിയ കോളേജ്ഹിജ്റ:ചരിത്ര പഠനം സംഘടിപ്പിച്ചു

ckmnews

ഇർശാദ് ഹാദിയ കോളേജ്ഹിജ്റ:ചരിത്ര പഠനം സംഘടിപ്പിച്ചു


ചങ്ങരംകുളം : ഹിജറ കലണ്ടറിലെ പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി ഇർശാദ് ഹാദിയ വിമൻസ് കോളജ് ചരിത്ര പഠന ക്ലാസുകൾ സംഘടിപ്പിച്ചു. ഹിജ്റയുടെ സന്ദേശം , മുഹറം ചരിത്രം വർത്തമാനം എന്നീ വിശയ ങ്ങളിൽ പി പി നൗഫൽ സഅദി, കെ പി ഉമർ സഖാഫി ക്ലാസുകൾക്ക് നേതൃത്വം നൽകി പ്രിൻസിപ്പൾ ആളത്ത് അഹമദ് ബാഖവി ഉദ്ഘാടനം ചെയ്തു.അഹമദ് കബീർ സഅദി അധ്യക്ഷത വഹിച്ചു.